നിങ്ങളുടെ സാക്ഷ്യങ്ങള്‍ mariantoday.com@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ വീഡിയോ ആയോ യു ട്യൂബ് ലിങ്ക് ആയോ അയയ്ക്കാവുന്നതാണ്. തെരഞ്ഞെടുത്ത സാക്ഷ്യങ്ങള്‍ക്ക് ഞങ്ങള്‍ അറിയിപ്പ് നല്‍കുന്നതായിരിക്കും. അവര്‍ക്ക് അച്ചനെക്കണ്ട് കൈവെയ്പ്പ് പ്രാര്‍ത്ഥനയ്ക്കുള്ള അവസരം ലഭിക്കുന്നതാണ്. ഈ ഡോ. ലാലു അലക്സിന്റെ സാക്ഷ്യം കേള്‍ക്കുക. അത്തരം സാക്ഷ്യങ്ങളാണ് അയച്ചു തരേണ്ടത്.