Kreupasanam

കൃതജ്ഞത സാക്ഷ്യങ്ങൾ

Financial problem
ഉടമ്പടി പ്രാർത്ഥന ा   |    2-May-2021

Ennike 10 lakhs rupayuda kadam unde athe ethrayum pettannu theeranne vende prathekkaname. Ennikke kurachu purayidam villikkuvane unde athe nalla villakkke villikkuvane prathekaname. Ennikke kramathethamayi body weight kudunnu athe normal avane prathekaname.

Beena.s
Varkala , ayiroor

മദ്യപാനം
ഉടമ്പടി പ്രാർത്ഥന ा   |    29-July-2020

ഞാൻ srjulie. മെയ്‌ 5 നു ഞാൻ ഉടമ്പടി എടുത്തു എന്റെ elder brothernte മദ്യപാനത്തിൽ നിന്നുള്ള മോചനം ആയിരുന്നു ഒന്നാമത്തെ നിയോഗം. 87ആം ദിവസം kashinja ജൂലൈ 27നു മൂത്ത brother ഇളയ brther നെ കൂട്ടി മദ്യപാനം നിർത്തുന്ന ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി kashikkunnundu. ഇന്ന് മൂന്നു ദിവസം ആയി മദ്യപാനം നിർത്തിയിട്ടു. 17 വർഷമായ മദ്യപാനം ആയിരുന്നു. 2മത്തെ നിയോഗം കുടുംബ സമാദാന മായിരുന്നു അതും lebhichu. പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനും ഒത്തിരി നന്ദി.

Srjulie
Kottayam

Thank you JESUS
ഉടമ്പടി പ്രാർത്ഥന ा   |    29-July-2020

എന്റെ പേര് ആൽവിൻ, 2 മാസം മുമ്പ് ഞാൻ ഉടമ്പടി എടുത്തിരുന്നു , +1 റിസൾട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞാൻ ഇതു വരെ +1 പരീക്ഷകളിൽ ഒന്നും പാസ് ആയിട്ടുണ്ടയിരുനില്ല, എന്നൽ ഉടമ്പടി എടുതടിന് ശേഷം ,എന്ന് ജൂലായ് 29ന് റിസൾട്ട് വന്നപ്പോൾ ഞാൻ എല്ലാ വിഷയങ്ങളിലും പാസ് ആയിരിക്കുന്നു.ഈശോ എന്റെ ജീവിതത്തിൽ വീണ്ടും അൽഭുതം പ്രവർത്തിച്ചു എന്നോട് ഈശോ കരുണ കാണിച്ചു യേശുവേ നന്ദി . ഞാൻ ജൈക്കും എന്ന കാര്യത്തിൽ ആർക്കും urapundayirunilla . എനിക്കും എന്റെ കുടുംബത്തിനും വലിയ സന്തോഷം ദൈവം നൽകി.യേശുവേ ഞാൻ ലോഗം മുഴുവൻ അങ്ങയെ അറിയിക്കും. യേശുവേ നന്ദി. പരിശുദ്ധ അമ്മേ ,അമ്മ എനിക്ക് വേണ്ടി മാധ്യിസ്ഥം അപീഷിച്ചടിൽ ഞാൻ അമ്മയോട് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ഈശോയെ നന്ദി ഈശോയെ സ്വന്തം Alwin

Alwin Varghese
??????????,vellerakkad

Thank you JESUS
ഉടമ്പടി പ്രാർത്ഥന ा   |    29-July-2020

എന്റെ പപ്പ 2 മാസമായി kidney രോഗം കൂടിയടിൽ തുടർന്ന് കിടപ്പിലായിരുന്നു , online ഉടമ്പടി എടുത്തതിനു ശേഷം എഴുനേറ്റു നടക്കാൻ തുടങ്ങി അതുപോലെ തന്നെ ഭക്ഷണം കഴിക്കാനും തുടങ്ങി,പിന്നെ എന്റെ പപ്പകു ഷർഡി ഉണ്ടായിരുന്നു അതും മാറി creatinine എപ്പോൾ മുമ്പറെകൾ കുറഞ്ഞു. എന്റെ പപ്പയുടെ പേര് VARGHESE. ഈശോയെ എന്നെ മുഴുവനായി അങ്ങേക്ക് സമർപ്പിക്കുന്നു. ഒരു ആയിരം നന്ദി.എന്റെ ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു . പരിശുദ്ധ അമ്മെ എന്റെ സ്വന്തം അമ്മെ , അമ്മ എന്നിക് വേണ്ടി മാധ്യസ്ഥം വഹിച്ചടിൽ അമ്മയോട് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഈശോയ യുടെ സ്വന്തം ALWIN.

Alwin varghese
??????????,vellerakkad

Mrs
ഉടമ്പടി പ്രാർത്ഥന ा   |    19-July-2020

I have been married for 4 years. We had no children. We have treated a lot and turned hopeless and depressed. No significant issue was found with us. I took covenant at Kreupasanam. In the first Covenant I felt that I am not keeping my promises. I could not come there. So I took covenant again and prayed a lot. Still I was depressed. One day, a day after coming for prayer at Kreupasanam, I met a strange nun who talked to me on bus. She was praying rosary. she stopped for a while and during the conversation she told me Jesus asked her to talk to me. I told my problems and she told me Jesus is going to give you a child within a few months. I didn't believe. But I felt relieved and after three months I became pregnant and its 5 months now. She asked me to deeply meditate mother Mary's life. I firmly believe that even amidst my hopelessness Mother Mary send this person with god's message. All my prayers were unheard till I took my second covenant. After that I got many blessings. I was going to church everyday even amidst the hectic work schedule. I could confess within two weeks. I thank amma for the grace she gave my through Jesus.

AJOMY MARIA JOSEPH
Thodupuzha