കൃപാസനം പത്രിക 

കാലാതീതൻറെ കാലത്തിലേക്കുള്ള കാൽവെയ്പ്പുകൾ തുടരുകയാണ്. ദൈവത്തിൻറെ സത്യം പച്ചയായ ജീവിതത്തോട് ചേർത്ത് സുവിശേ‌ഷമായി കേൾക്കുവാൻ .അനുഭവസത്യങ്ങൾ സാക്ഷ്യങ്ങളായി അടയാളപ്പെടുത്തപ്പെടുന്ന അതിശയങ്ങളുടെ യും ആദ്ധ്യാത്മിക അത്ഭുതങ്ങളുടെയും കലവറയായ കൃപാസനം ആത്മീയ പത്രിക.നിൻ്റെ ജീവിതത്തിൻ്റെ വറുതിയുടേയും വേദനയുടേയും കാലത്ത് വാക്കും വരദാനവുമായി നിന്നോടൊപ്പം സഞ്ചരിക്കുന്ന വചനം മാംസമായവൻ്റെ സ്വർഗ്ഗീയ കാൽ പെരുമാറ്റങ്ങളും കൈ സൗഖ്യ സ്പർശങ്ങളും കണ്ടും കേട്ടും സ്പർശിച്ചും അനുഭവിച്ചറിഞ്ഞ് ആത്മശക്തി നേടാം.ഓൺലൈനിൽ കൃപാസനം പത്രത്തിലൂടെ

കൃപാസനം ബ്ലെസ്സിങ്ങ്സ്

ഡോ. ഫാ. വി. പി. ജോസഫ് വലിയവീട്ടില്‍ - ബുക്സ്

Fr. V P Joseph Books
Email
kreupasanamklvr@gmail.com, frvpjoseph@gmail.com