"നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്‌ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്‌ അതിനെ പ്രകാശിപ്പിച്ചു."
വെളിപാട്‌ 21 : 23

മെഴുകുതിരി കത്തിച്ച്‌ നിങ്ങളുടെ ഒരു പ്രാർത്ഥന ഉദ്ദേശം അഭ്യർത്ഥിക്കുക
കൃപാസനം
ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥന

ലോകത്ത് എവിടെയിരുന്നും നിങ്ങൾക്കും കൃപാസനത്തിലെ പ്രസാദവര മാതാവിന്റെ മുമ്പിൽ തിരി കത്തിച്ച് നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം.നിങ്ങളുടെ പ്രാർത്ഥനാപേക്ഷകൾ ഞങ്ങളുടെ മദ്ധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തതിനുശേഷം തിരി തെളിയുന്നതാണ്. പ്രത്യക്ഷീകരണ പ്രാർത്ഥന ഡൗൺലോഡ് ചെയ്തതിനുശേഷം എല്ലാദിവസവും വെളുപ്പിന് 5.30ന് പ്രാർത്ഥന ചൊല്ലുക.

പുതുതായി ഓൺലൈനിൽ ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥന
ചെയ്തവരുടെ പേരു വിവരങ്ങൾ :

Thanksgiving, Kreupasanam Mother of Grace

ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥനകൃതജ്ഞത സാക്ഷ്യങ്ങൾ

ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥന പ്രകാരം നിങ്ങൾ സമർപ്പിച്ചിരിക്കുന്ന പ്രാർത്ഥന ആവശ്യങ്ങൾ ഞങ്ങൾ ഉടനെ തന്നെ ഡൗൺലോഡ് ചെയ്ത് മദ്ധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിന് കൈമാറുന്നതാണ് അനുഭവസാക്ഷ്യങ്ങൾ ലഭിച്ചവർ വെബ്സൈറ്റിൽ പ്രവേശിച്ച് ദൈവനാമമഹത്വത്തിനായി അത് പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥന പ്രകാരം നിങ്ങൾക്കു ലഭിക്കുന്ന ദൈവാനുഭവ സാക്ഷ്യങ്ങൾ നിങ്ങളുടെ മൊബൈലിൽ വീഡിയോയായി റെക്കോർഡ് ചെയ്ത് ഞങ്ങളുടെ ഇ- മെയിലിൽ (mariantoday.com@gmail.com) അയച്ചുതരാവുന്നതാണ്. അത്തരം സാക്ഷ്യങ്ങളിൽ തിരഞ്ഞെടുത്തവ ദൈവനാമ മഹത്വത്തിനായി കൃപാസനം വെബ്സൈറ്റിലും ഇതര മാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.


ലൈറ്റ് എ ക്യാന്‍ണ്ടില്‍ കൃതജ്ഞത സാക്ഷ്യങ്ങൾ അയയ്‌ക്കുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക