ഈ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തില്‍ ഇന്നിന്റെ ആദ്ധ്യാത്മിക പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്കാന് ദൈവം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു പ്രസ്ഥാനമാണ് കൃപാസനം ധ്യാനകേന്ദ്രം, ചുരുക്കത്തില്‍ ഇന്നിന്റെ മനുഷ്യരുടെ നിലവിളിക്കുള്ള ഉത്തരം. മോശയെ ദൈവം ഉയര്‍ത്തിക്കൊണ്ടുവന്നത് ഇസ്രായേല്‍ ജനത്തിന്റെ കരച്ചിലിനുള്ള ഉത്തരമായിട്ടാണ് (പുറ:3). ഇസ്രായേലിന്റെ കരച്ചിലിനുള്ള ഉത്തരമായിട്ടാണ് ഗിദയോന് എന്ന പ്രവാചകനെ ദൈവം ഉയര്‍ത്തിക്കൊണ്ടുവന്നത് (ന്യായാ:6). സൂസന്നയുടെ നിലവിളി കേട്ടാണ് ദൈവം ദാനിയേല്‍ എന്ന പ്രവാചകനെ അവളെ രക്ഷിക്കാന്‍ അയക്കുന്നത് (ദാനി:13). അനേകം മനുഷ്യരുടെ നിലവിളിക്കുള്ള ഉത്തരമായിട്ടാണ് ദൈവം ജോസഫച്ചനെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കൃപാസനം
Kreupasanam
കൃപാസനം
ആലപ്പുഴ രൂപതയുടെ അജപാലന അധികാരത്തിൻ കീഴിൽ 1998 സെപ്റ്റംബർ 28ന് B-115/ERE-13/98-832 നമ്പർ രൂപതാഡിക്രി പ്രകാരം സ്ഥാപിക്കപ്പെട്ട, ‘വ്യക്തികളുടെ ജീവിത നവീകരണത്തിലൂന്നിയ, തോന്നിയ കുടുംബ സുസ്ഥിതിക്കും സാമൂഹ്യ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആത്മീയ സാംസ്കാരിക വേദിയായി’ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കലവൂർ കേന്ദ്രമായി 1992 സർക്കാരിൽ രജിസ്റ്റർ ചെയ്ത് A-690/ 92‐ാം രജിസ്റ്റർ നമ്പർ പ്രകാരം വർഷാവർഷം രജിസ്ട്രേഷൻ പുതുക്കി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ആത്മീയ സാംസ്കാരിക സ്ഥാപനമാണ് കൃപാസനം
എഴുത്തുകാരൻ, പ്രഭാഷകൻ, ചരിത്രഗവേഷകൻ, സോഷ്യൽ ആക്ടിവിസ്റ്റ് കലാകാരൻ, കലാസംവിധായകൻ, കൗൺസിലർ, ധ്യാനഗുരു. 1960-ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല പള്ളിത്തോട്ടിൽ ജനനം. കൃപാസനം ആത്മീയ സാമൂഹ്യ-സാംസ്ക്കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ.
അക്ഷരവചനത്തില് നമ്മള് വിശ്വസിക്കുമ്പോള്‍ അനുഭവ വചനം ഉണ്ടാകുന്നു. അത് ബ...
കൂടുതല്‍ വായിക്കുവാന്‍If you would like to join in our Kreupasanam mission as missionary sister/brother as part of #MMA Pious association contact us with this Email ID - apparitionmissionaries@gmail.com Whatsapp no,8281297...
കൂടുതല്‍ വായിക്കുവാന്‍