പരിശുദ്ധ അമ്മേ! വാഗ്ദാനപേടകമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

"മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തില്‍ അധിഷ്ഠിതമാണ്; മറ്റൊരുവിധത്തില്‍, മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാപ്രബോധനം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു” (CCC-487).
കര്‍ത്താവ് സ്വന്തം വാസസ്ഥലമാക്കിയ മറിയം സീയോന്‍ പുത്രിയാണ്. കര്‍ത്താവിന്‍റെ മഹിമ കുടികൊള്ളുന്ന ഉടമ്പടിയുടെ പേടകവും. മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്‍റെ കൂടാരവുമാണവള്‍” (CCC-2676).

Kreupasanam Calls you as a Missionary sister/brother Kreupasanam Calls you as a Missionary sister/ brother Kreupasanam Calls you as a Missionary sister/missionary brother Autobiography of V.P Achan released ആയിരങ്ങൾ അനുഗ്രഹം പ്രാപിച്ച കൃപാസനം മരിയൻ ഉടമ്പടി പ്രാർത്ഥന ഓൺലൈനിലൂടെ നിങ്ങൾക്കും ചെയ്യാം.. Watch Kreupasanam Marian Covenant Retreat as live on Shekinah Television

കൃപാസനത്തില്‍ നടക്കുന്ന മരിയന്‍ ഉടമ്പടി
ദൈവിക കേന്ദ്രീകൃതമാണ്.
ക്രിസ്തു കേന്ദ്രീകൃതമാണ്.
പരിശുദ്ധാത്മ കേന്ദ്രീകൃതമാണ്.

ഈ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തില്‍ ഇന്നിന്‍റെ ആദ്ധ്യാത്മിക പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ദൈവം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു പ്രസ്ഥാനമാണ്  കൃപാസനം ധ്യാനകേന്ദ്രം, ചുരുക്കത്തില്‍ ഇന്നിന്‍റെ മനുഷ്യരുടെ നിലവിളിക്കുള്ള ഉത്തരം. മോശയെ ദൈവം ഉയര്‍ത്തിക്കൊണ്ടുവന്നത് ഇസ്രായേല്‍ ജനത്തിന്‍റെ കരച്ചിലിനുള്ള ഉത്തരമായിട്ടാണ് (പുറ:3). ഇസ്രായേലിന്‍റെ കരച്ചിലിനുള്ള ഉത്തരമായിട്ടാണ് ഗിദയോന്‍ എന്ന പ്രവാചകനെ ദൈവം ഉയര്‍ത്തിക്കൊണ്ടുവന്നത് (ന്യായാ:6). സൂസന്നയുടെ നിലവിളി കേട്ടാണ് ദൈവം ദാനിയേല്‍ എന്ന പ്രവാചകനെ അവളെ രക്ഷിക്കാന്‍ അയക്കുന്നത് (ദാനി:13). അനേകം മനുഷ്യരുടെ നിലവിളിക്കുള്ള ഉത്തരമായിട്ടാണ് ദൈവം ജോസഫച്ചനെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഡോ. ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍
KCBC വൈസ്‌ പ്രസിഡന്റ്‌,
KCBC തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ( up to 2020 ജനുവരി),
സെക്രട്ടറി ജനറല്‍, KRLCBC,
കോഴിക്കോട് രൂപതാ മെത്രാൻ

സ്ഥലം :ബിഷപ്പ് ഹൗസ്, കണ്ണൂർ
തീയതി : 8/6/2019

കൃപാസനം

പുതുതായി ഓൺലൈനിൽ മരിയൻ ഉടമ്പടി ചെയ്തവരുടെ പേരുവിവരങ്ങൾ

Kreupasanam

പുതുതായി ഓൺലൈനിൽ ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥന ചെയ്തവരുടെ പേരു വിവരങ്ങൾ :

കൃപാസനം

ഓൺലൈൻ ഉടമ്പടി പ്രാർത്ഥന സാക്ഷ്യങ്ങൾ
ഉടമ്പടി പ്രാർത്ഥന

On March 28 i took udampedi via online for my Aps certificate , which required for my higher studies in germany and i got it on April 11th .

Konchitha
Vakathanam
ഉടമ്പടി പ്രാർത്ഥന

To go to Canada, I wrote my first IELTS exam, I submit to mother Mary that I need band 7,God blessed me with band 7.Thank Mother Mary for prayers and God for blessings

Anju Mary Alexander
Alleppey
ഉടമ്പടി പ്രാർത്ഥന

Clearing our oet exam tomorrow

Sneha & Manju
Kozhikode
ഉടമ്പടി പ്രാർത്ഥന

Njan prathicha ente nigogam sadhichu thana ammaku orayiram naadhi. 2 nd year bsc exm ellm subject pass aki anugrhicha ammaku naadhi. Epozhum ente kude indavane amme mathave,. Ammude adukkaal ethraum vegam enea naadhi parauvan ethikaname

Jesna jose
Hassan Karnataka
ഉടമ്പടി പ്രാർത്ഥന

I passed my test by god’s Grace.I felt the presence of mother Mary during the test time

Jose
Sweden
ഉടമ്പടി പ്രാർത്ഥന

Innu ente blood result ellam normal aakukayum asosthathakalil ninum soukyam thannathinum ammakum esoyikum orayiram nanni ammay mathavay sakshyam paranjolamay

RAJI ANI JOHN
Dubai, UAE

കൃപാസനം

ഉടമ്പടി പ്രാർത്ഥന സാക്ഷ്യങ്ങൾ
കൂടുതല്‍ കാണുവാന്‍
കൃപാസനം മരിയൻ സന്നിധാനത്തിലേക്ക് സ്വാഗതം

ആലപ്പുഴ രൂപതയുടെ അജപാലന അധികാരത്തിൻ കീഴിൽ 1998 സെപ്റ്റംബർ 28ന് B-115/ERE-13/98-832 നമ്പർ രൂപതാഡിക്രി പ്രകാരം സ്ഥാപിക്കപ്പെട്ട, ‘വ്യക്തികളുടെ ജീവിത നവീകരണത്തിലൂന്നിയ, തോന്നിയ കുടുംബ സുസ്ഥിതിക്കും സാമൂഹ്യ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആത്മീയ സാംസ്കാരിക വേദിയായി’ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കലവൂർ കേന്ദ്രമായി 1992 സർക്കാരിൽ രജിസ്റ്റർ ചെയ്ത് A-690/ 92‐ാം രജിസ്റ്റർ നമ്പർ പ്രകാരം വർഷാവർഷം രജിസ്ട്രേഷൻ പുതുക്കി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ആത്മീയ സാംസ്കാരിക സ്ഥാപനമാണ് കൃപാസനം

വി പി അച്ചനെ കുറിച്ച്

എഴുത്തുകാരൻ, പ്രഭാഷകൻ, ചരിത്രഗവേഷകൻ, സോഷ്യൽ ആക്ടിവിസ്റ്റ് കലാകാരൻ, കലാസംവിധായകൻ, കൗൺസിലർ, ധ്യാനഗുരു. 1960-ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല പള്ളിത്തോട്ടിൽ ജനനം. കൃപാസനം ആത്മീയ സാമൂഹ്യ-സാംസ്ക്കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ.

മരിയൻ സന്ദേശം
വിശ്വാസക്കാറ്റ് ഊതിനിറയ്ക്കാം. അക്ഷരവചനങ്ങളെ അനുഭവവചനങ്ങളാക്കി ആത്മശക്തി കരേറ്റാം

അക്ഷരവചനത്തില്‍ നമ്മള്‍ വിശ്വസിക്കുമ്പോള്‍ അനുഭവ വചനം ഉണ്ടാകുന്നു. അത് ബ...

കൂടുതല്‍ വായിക്കുവാന്‍
വാർത്തകൾ
Kreupasanam Calls you as a Missionary sister/ brother

If you would like to join in our Kreupasanam mission as missionary sister/brother as part of #MMA Pious association contact us with this Email ID - apparitionmissionaries@gmail.com Whatsapp no,8281297...

കൂടുതല്‍ വായിക്കുവാന്‍